കാർ പണയത്തിന് കൊടുക്കുകയും, പണം തിരികെ കൊടുക്കാതെഗുണ്ടകളെ ഉപയോഗിച്ച് വാഹനം തട്ടിയെടുക്കുകയും, കൊലപ്പെടുത്താൻശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ പോലീസ് പിടിയിൽകുഴുപ്പിള്ളി കസാലപ്പറമ്പിൽ കബീർ മകൻ 31 വയസ്സുള്ള ജിനാസിനെ
തട്ടികൊണ്ടുപോയതായി പരാതി. വാഴക്കാല എംസ റസിഡൻസി ഹോട്ടലിൽ നിന്നും കാറിൽ തട്ടിക്കൊണ്ട് പോകുകയും, കൊടുങ്ങല്ലൂർ മൂന്നുപീടികയിലുള്ള ഗോഡൗണിൽ കൊണ്ടുപോയി ശരീരമാസകലം ബാൻഡ്ചെയ്ത് കറുത്ത തുണിയിട്ട് മൂടുകയും രാത്രി കാട്ടൂരിൽ കൊണ്ടുപോയി
മർദ്ദിക്കുകയും അവിടെനിന്നും തൃപ്രയാർക്ക് കൊണ്ടുപോകുകയും ചെയ്ത് കറുത്ത തുണിയിട്ട യുമർദ്ദിക്കുകയും അവിടെനിന്നും തൃപ്രയാർക്ക് കൊണ്ടുപോകുകയുംഅവിടേയും വെച്ച് മർദ്ദിക്കുകയും ചെയ്തു.കൊടുങ്ങല്ലൂരിലുള്ള ഫൈവ്സ്റ്റാർ ഹാരിസും, മൂന്നുപീടികയിൽ സലാല
മൊബൈൽ ഷോപ്പുടമ റഹീം, ടിയാന്റെ സുഹൃത്ത് റിയാസും കണ്ടാലറിയാവുന്ന പത്തുപേരും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്.KL-47H 8222-ാനമ്പർകാറിലാണ്ജിനാസിനെതട്ടിക്കൊണ്ടുപോയത്,
കാറിൽ കയറ്റിയ ശേഷം മുഖംമൂടി ധരിപ്പിക്കുകയും, വായിൽ തുണിതിരുകി കയറ്റുകയും ചെയ്തു. പ്രതികളായ റിയാസിനേയും, രൻജിത്തിനേയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതികളെ കോടതിറിമാൻഡ് ചെയ്യുകയും, വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പരിക്ക് പറ്റിയ ജിനാസ് കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽചികിത്സയിലുമാണ്.
ജിനാസിൽ നിന്നും 15000/- രൂപയും, മൊബൈൽ ഫോണും പ്രതികൾതട്ടിയെടുത്തിരുന്നു. മറ്റു പ്രതികളായ ഹാരിസ്, റഹീം, ബാക്കിയുള്ളമറ്റ് പ്രതികളും ഒളിവിലാണ്. മറ്റു പ്രതികളെ കണ്ടെത്താൻ വേണ്ടി പിടിയിലായവരെ തൃക്കാക്കര പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും.
racoldwaterheater
November 19, 2020 at 7:48 amhttp://racoldwaterheater.com/
ayurmantra
November 19, 2020 at 10:03 amhttp://ayurmantra.co.in/
ayurmantra
November 19, 2020 at 10:05 amhttp://ayurmantra.co.in/ayurvedic-medicine-in-coimbatore/
ayurmantra
November 19, 2020 at 10:05 amhttp://ayurmantra.co.in/ayurvedic-treatment-center/
ayurmantra
November 19, 2020 at 10:05 amhttp://ayurmantra.co.in/stress-relief-treatment-in-coimbatore/
ayurmantra
November 19, 2020 at 10:06 amhttp://ayurmantra.co.in/leech-therapy-in-coimbatore/
ayurmantra
November 19, 2020 at 10:07 amhttp://ayurmantra.co.in/leech-therapy-in-coimbatore/on time news
secretbureauofinvestigation
November 19, 2020 at 10:09 amhttp://secretbureauofinvestigation.com/
secretbureauofinvestigation
November 19, 2020 at 10:10 amhttp://secretbureauofinvestigation.com/investigation-in-kerala/
secretbureauofinvestigation
November 19, 2020 at 10:10 amhttp://secretbureauofinvestigation.com/private-detective/
4starguarding
November 20, 2020 at 7:15 amhttp://4starguarding.com/
4starguarding
November 20, 2020 at 7:16 amhttp://4starguarding.com/category/security-service-in-kakkanad/
4starguarding
November 20, 2020 at 7:20 amhttp://4starguarding.com/security-agency-ernakulam/