എറണാകുളം : ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കീച്ചേരി സർവ്വീസ് സഹകരണബാങ്ക് ഒരു ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് ആർ. ഹരി ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന് കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ, ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹകരണബാങ്ക് ഒരു ലക്ഷം രൂപ നൽകി.

Leave a Reply