• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • May 30th, 2025
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

തട്ടിപ്പ് സംഘം പിടിയിൽ

March 7th, 2024 admin1 Crime 0 comments
തട്ടിപ്പ് സംഘം പിടിയിൽ

 

 എറണാകുളം ടൗൺ സൗത്ത് പോലിസ് സ്റ്റേഷൻ പരിധിയിൽ പള്ളിമുക്ക് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനു സമീപം പ്രവൃർത്തിക്കുന്ന New Life Diagnostic എന്ന സ്ഥാപനം, വിദേശ ജോലിക്കായി മെഡിക്കൽ പരിശോധന നടത്തി സൗജന്യമായി വിസയും വിമാന ടിക്കറ്റും നൽകാമെന്നും, മെഡിക്കൽ പരിശോധനയിക്കായുള്ള 5000 രൂപ മാത്രം നൽകിയാൽ മതിയെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ പ്രലോഭിപ്പിച്ച് പണം തട്ടിയ  New Life Diagnostic എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരയ  A1 Naresh, Age- 22 S/o Rewat Ram, Tec Dhod, MandotaSikar, Rajasthan, A2. Mahendra Kumar Age 26 S/o Trilo Singh, Sarwari Sikar, Rajasthan എന്നിവരെയാണ്  എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രി. സുദർശൻ IPS ന്റെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ  പ്രേമാനന്ദ കൃഷണന്റെ നേതൃത്വത്തിൽ എസ് ഐ മാരായ പ്രദിപ്, മനോജ്, സിവിൽ പോലിസ് ഓഫീസർമാരായ പ്രകാശ്, രാജീവ്, ശ്രീഹരീഷ് എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  പ്രതി പിടിയിൽ
Next article മാരക മയക്കുമരുന്നായ MDMA യുമായി യുവതിയും യുവാവും പിടിയിൽ
admin1

admin1

Related Posts
വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

കാർഷിക വായ്പ തരപെടുത്തി തരാം  എന്ന് പറഞ്ഞു 17 ലക്ഷം രൂപ  തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

കാർഷിക വായ്പ തരപെടുത്തി തരാം എന്ന് പറഞ്ഞു 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

Leave a Reply Cancel reply

Timeline
Apr 15th 5:00 AM
Crime

വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

Apr 12th 4:34 AM
Crime

കാർഷിക വായ്പ തരപെടുത്തി തരാം എന്ന് പറഞ്ഞു 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

Apr 5th 4:31 AM
Crime

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

Apr 3rd 4:34 AM
Crime

ബീവറേജ് ഷോപ്പിൽനിന്നും മദ്യം മോഷണം ചെയ്യുവാൻ ശ്രമിക്കുകയും, ആയത് തടഞ്ഞ ഷോപ്പ് മാനേജരെ മദ്യക്കുപ്പികൊണ്ടു തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു

Mar 29th 4:50 AM
Crime

സ്വർണ്ണതരികളടങ്ങിയ  മണ്ണ്  വാഗ്ദാനം  ചെയ്ത്  അരക്കോടി  രൂപ  തട്ടിയ  നോർത്ത്  ഇൻഡ്യൻ  സംഘം  അറസ്റ്റിൽ

Mar 28th 4:47 AM
Crime

കർണാടകയിലെ  മെഡിക്കൽ  കോളേജിൽ  അഡ്മിഷൻ  വാഗ്ദാനം  ചെയ്തു  തട്ടിപ്പ്,  പ്രതി   പിടിയിൽ

Latest Posts
വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ
Crime

വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

Apr 15th, 2025
കാർഷിക വായ്പ തരപെടുത്തി തരാം  എന്ന് പറഞ്ഞു 17 ലക്ഷം രൂപ  തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു
Crime

കാർഷിക വായ്പ തരപെടുത്തി തരാം എന്ന് പറഞ്ഞു 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

Apr 12th, 2025
കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ
Crime

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

Apr 5th, 2025
ബീവറേജ്  ഷോപ്പിൽനിന്നും  മദ്യം  മോഷണം  ചെയ്യുവാൻ  ശ്രമിക്കുകയും,  ആയത്  തടഞ്ഞ  ഷോപ്പ്  മാനേജരെ  മദ്യക്കുപ്പികൊണ്ടു  തലക്ക്  അടിച്ചു  പരിക്കേൽപ്പിക്കുകയും  ചെയ്ത  പ്രതിയെ  അറസ്റ്റു  ചെയ്തു
Crime

ബീവറേജ് ഷോപ്പിൽനിന്നും മദ്യം മോഷണം ചെയ്യുവാൻ ശ്രമിക്കുകയും, ആയത് തടഞ്ഞ ഷോപ്പ് മാനേജരെ മദ്യക്കുപ്പികൊണ്ടു തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു

Apr 3rd, 2025
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.