കളമശ്ശേരി : ബൈക്ക് മോഷ്ടാവ് പിടിയിൽ. ഫൈസൽ (31) S/o നൗഷാദ് , പോണോത്ത് (H) , മുടേരി, കൽപ്പറ്റ എന്നയാളെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. 10/10/2024 തിയതീയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശ്ശേരി മുനിസിപാലിറ്റി ടൗൺ ഹാളിന് സമീപത്തു പാർക്ക് ചെയ്തിരുന്ന കളമശ്ശേരി സ്വദേശിയുടെ Royal Enfield Motor Cycle ആണ് പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞത്. കളമശ്ശേരി പോലീസ് ഇൻസ്പക്ടർ ലത്തീഫ് എം.ബിയുടെ നേതൃത്വത്തിൽ സിപിഒമാരായ മാഹിൻ, ഷിബു, ഷമീർ , നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Leave a Reply