ഏലൂർ : വിൽപ്പനയാക്കായി എത്തിച്ച ബ്രൗൺഷുഗറുമായി ആസം സ്വദേശി പിടിയിൽ. Abul Awal age 25, S/o Abdul hammed, Villa.No 2, Bechashimalu, Dhekaijuli, Sonitpur, Assam എന്നയാളാണ് പിടിയിലായത്, വിൽപ്പനക്കായി ബ്രൗൺഷുഗർ കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശൻ, IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഏലൂർ കുറ്റിക്കാട്ട്ക്കര ഇടമുള റോഡിൽ ഭൂട്ടാൻ പ്ലൈവുഡിന് സമീപം നടത്തിയ പരിശോധനയിലാണ് 28.33 ഗ്രാം ബ്രൗൺഷുഗറും , 78.77 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
Leave a Reply