ഫോർട്ട് കൊച്ചി : ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയർ കാർണ്ണിവെൽ ആഘോഷങ്ങളുടെ ഭാഗമായി 22.12.2024 തീയ്യതി രാത്രി വെളി ഗ്രൗണ്ടിൽ വച്ച് നടന്ന DJ പാർട്ടിക്കിടയിൽ മദ്യലഹരിയിൽ യുവതിയ്ക്ക് നേരേ അക്രമം കാണിച്ച 1. ആൽഫിൻ ജോർജ്ജ്, 23 വയസ്സ്, S/o ജോർജ്ജ്, H No 11/1099, പനക്കൽ വീട്, സെൻറ് ജോൺ പാട്ടം, ഫോർട്ട് കൊച്ചി 2. ജോബിൻ കെ വി, 22 വയസ്സ്, S/o വർഗ്ഗീസ്. H No 23/187, കുട്ടപ്പശ്ശേരി വീട്, ഫിഷർമെൻ കോളനി, സെൻറ് ജോൺ പാട്ടം. എന്നി യുവാക്കളെയാണ് മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ ശ്രീ കിരൺ പി ബി യുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ശ്രീ എം എസ് ഫൈസലിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ബഹു കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leave a Reply