കാക്കനാട് : പുതുവൽസരഘോഷവുമായി ബന്ധപ്പെട്ട് കാക്കനാടും, പരിസരത്തും വിൽപ്പനയാക്കായി എത്തിച്ച കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. Dharmendra Digal Age-29 S/O Ture Digal, Kandarmunda Po, Kandhamal, Odisha . Jigariya Digal Age-22, S/O Kappu Digal, Baliguda Po, Kandamal, Kandhamal, Odisha, എന്നിവരെയാണ് പിടികൂടിയത്. പുതുവൽസരഘോഷവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം കാക്കനാട് , ചിറ്റേത്തുകര, ടിവീ സെന്റർ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് 12.128 കിലോ കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
Leave a Reply