കലൂർ : യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 1.14 gm MDMA യുമായി പാലാരിവട്ടം, പള്ളിച്ചാമ്പിൽ റോഡ് ,വെളുത്തേടത്ത് വീട്ടിൽ അർജുൻ 30, എന്നയാളെയാണ് പിടികൂടിയത്. കലൂർ 600 നമ്പർ മെട്രോ പില്ലറിന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിൻറെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
Leave a Reply