കളമശ്ശേരി : കളമശ്ശേരി മെഡിക്കൽ കോളേജിൽ 02.01.2025 തിയതി ഉച്ചയ്ക്ക് 3.30 മണിയോടെ അതിക്രമിച്ച് കയറി മയക്കുമരുന്നുപയോഗത്തിനായി മെഡിക്കൽ ഉപകരണങ്ങളായ സൂചിയും, സിറിഞ്ചും മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ പ്രഭാകരൻ MK , Age:30, മണിവിലാസ്, ദേശം ,ആലുവ എന്നയാളെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷ൯ സബ് ഇൻസപക്ടർ രഞ്ജിത് ന്റെ നേതൃത്വത്തില്‍ CPO ഷിബു , CPO മാഹിൻ അബൂബക്കർ എന്നിവര്‍ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Leave a Reply