കളമശ്ശേരി : കളമശ്ശേരിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികളെ കൊച്ചി സിറ്റി പോലിസ് പിടികൂടി. MANJAN SAHU. AGE 24, S/O BUDHA KALET, RANGIATIKRA, MAYABARHA, JIBANDADAR, SUBARNAPUR, ODISHA 2, SATYANANDAPADHAN, AGE 32, S/O RAMACHANDRA PADHAN, SARASMAL, SAHAJBAHAL, RAMPUR, SONAPUR, ODISHA എന്നിവരെയാണ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് കഞ്ചാവു കൊണ്ടുവരുന്നതായി ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം കളമശ്ശേരി പുന്നക്കാട്ടുമൂലയിലുള്ള പൊതുകുളത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും പക്കൽ നിന്നും 3.578 കിലോഗ്രം കഞ്ചാവ് പിടികൂടിയത്.
Leave a Reply