കടവന്ത്ര : കടവന്ത്ര ഗാന്ധി നഗർ കമ്മട്ടിപ്പാടം ഭാഗത്തു സൗത്ത് സ്റ്റാർ അനക്സ് ഫ്ലാറ്റിന് മുൻവശം പാർക്ക് ചെയ്തിരുന്ന മാരുതി സ്വിഫ്റ് കാർ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. 1 അനീഷ് മോൻ, വയസ്സ് 23/25, S \o അയ്യപ്പൻകുട്ടി, കിഴക്കപറമ്പിൽ വീട്, ഓട്ടുപാറ പി ഒ. കോന്നി പത്തനംതിട്ട, 2) സ്റ്റാർവിൻ, വയസ്സ് 24/25, S \o സ്റ്റാൻവിൻ, സ്റ്റാൻലിൻ ഹൗസ് അരയൻതുരുത്തി കര, ചിറയിൻകീഴ് പി ഒ, തിരുവനന്തപുരം എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ IPS ന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ടിജി IPS ൻെറ മേൽനോട്ടത്തിൽ കടവന്ത്ര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ രതീഷ് പി എം , സബ്ബ് ഇൻസ്പെക്ടർ ശ്രീ ദിനേശ് , സജീവ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാഹന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു

Leave a Reply