കൊച്ചി: കൊച്ചിയിൽ വൻ രാസലഹരിവേട്ട, MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ. ANANTHAKRISHNAN TR Age- 26 S/o RAMACHANDRAN, THEENAD HOUSE, PERUMBADAPP, PALLURUTHI, EDAKOCHI, ERNAKULAM CITY, എന്നയാളെ 48. 0231 gm MDMA യുമായി കടവന്ത്ര സൗത്ത് ചിലവന്നൂർ പണ്ടാരച്ചിറ റോഡിൽ NCC Officers മെസ്സ് കോമ്പൗണ്ടിനു സമീപത്തു നിന്നും, 2, AUGUSTIN JOSEPH Age- 34, S/o JOSE K AUGUSTIN, KOPPRAPARAMBIL HOUSE, BEACH ROAD, MATTANCHERY SO, ERANAKULAM എന്നയാളെ 3.95 ഗ്രാം MDMA യുമായി കൊച്ചി ദ്രോണാചാര്യ ബീച്ച് റോഡിൽ മൂന്നാർ ടീ ആന്റ് സ്പൈസ് കടയുടെ മുൻവശത്തു നിന്നുമാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വിൽപ്പനക്കായി MDMA കൊണ്ടുവരുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP KA അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Leave a Reply