പാലാരിവട്ടം : MDMAയുമായി യുവാവ് പിടിയിൽ. Safas (35 yrs) S/o Hamsa, Vattamannil (H), Punnakkad, Karuvarakundu, Malappuram എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വിൽപ്പനക്കായി MDMA കൊണ്ടുവരുന്നതായി ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ACP KA അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം പാലാരിവട്ടം JTR റസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് 2.2 ഗ്രാം MDMA യുമായി പ്രതി പിടിയിലായത്.
Leave a Reply