കൊച്ചി : 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. Hemal Pathamge, Age-36, Raj Gopichaand Pathaange, Second Block, 651, 5Th Main, Near Kullappa Circle, St Thomas Town, Bangalore, Kommanahalli, Karnataka, എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. വില്പനക്കായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം കാക്കനാട് പോയ്ച്ചിറ ഭാഗത്ത് ചിറമേൽ റോഡിൽ കാർത്തിക റെസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് 6.032 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
കൊച്ചിയിൽ കഞ്ചാവുമായി യുവതി പിടിയിൽ

Leave a Reply