കൊച്ചി : കൊച്ചിയിൽ കഞ്ചാവ് വേട്ട ആസാം, ഡൽഹി സ്വദേശികൾ പിടിയിൽ. ALI HUSSAIN, AGE-31, S/O AIJUDHEEN, MAHALPALPUR, DELHI. 2. RAHUL ISLAM AGE – 31, S/O GYASUDHEEN, UDKATTIL, LAHANGATTU, ASSAM എന്നിവരെയാണ് 1.618 kg കഞ്ചാവുമായി എറണാകുളം തൈക്കൂടത്തു നിന്നും DANSAF ടീം പിടികൂടിയത്. കൂടാതെ 17 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സൂപ്രീത്, Age- 21, പ്രസാദം, അംബേലിപാടം റോഡ്, വൈറ്റില എന്നയാളെയും എളങ്കുളം ഭാഗത്ത് നിന്നും DANSAF പിടികൂടി. ബഹു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS എന്നിവരുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
കൊച്ചിയിൽ കഞ്ചാവ് വേട്ട. ആസാം, ഡൽഹി സ്വദേശികൾ ഡാൻസാഫ്ന്റെ പിടിയിൽ

Leave a Reply