കൊച്ചി : കഞ്ചാവുമായി യുവാവ് പിടിയിൽ. അമൽ ജോസി Age-24, പോനാരി ഹൗസ്, എഴുപുന്ന, ആലപ്പുഴ എന്നയാളാണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPSന്റെ നിർദ്ദേശപ്രകാരം ഇന്നലെ (08.03.25) നഗരത്തിൽ നടത്തിയ സ്പെഷ്യൽ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീം നെട്ടൂർ ഭാഗത്തു നടത്തിയ പരിശോധനയിലാണ് 2.046 കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്.
Leave a Reply