കൊച്ചി : രാസലഹരിയുമായി യുവാവ് പിടിയിൽ. Shiyas, Age-36, S/o Sharafudheen, Kollezhath House, Mannanchery, Alapuzha എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. ബഹു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീമും പാലാരിവട്ടം പോലീസും വൈറ്റില ചക്കരപറമ്പ് ഭാഗത്ത് നിന്നുമാണ് 23.68 ഗ്രാം MDMA യുമായി പ്രതിയെ പിടികൂടിയത്.
Leave a Reply