കൊച്ചി: രാസലഹരിയുമായി യുവാവ് പിടിയിൽ. Unaise. E.K, Age-33, S/o Abdul Kareem, Ettukalil (H), Vidhyanagar Road, Thrikakkara എന്നയാളെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീം എറണാകുളം നാരകത്തറ റോഡിലുള്ള TRIOS HOTEL ൽ നടത്തിയ പരിശോധനയിലാണ് 3.2766 ഗ്രാം MDMA യുമായി പ്രതിയെ പിടികൂടിയത്.
Leave a Reply