കാക്കനാട് : കാക്കനാട് കഞ്ചാവ് വേട്ട, വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ROHAN SEKH, AGE 21, S/O IMDADUL SEKH, MURSHIDABAD, WEST BENGAL എന്നയാളാണ് പിടിയിലായത്. ബഹു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPSന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീം കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിൽ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് 4.996 kg കഞ്ചാവുമായി പ്രതി പിടിയിലായത്.
Leave a Reply