കൊച്ചി : കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട, പാലക്കാട് സ്വദേശി പിടിയിൽ. Ajeesh. P, Age 28, S/o Ayyappan, Parokkottil, Kuttanasery, Vellanezhy, Palakkad എന്നയാളാണ് പിടിയിലായത്. ബഹു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPSന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPSന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീം മരട് കണ്ണാടികാട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് 13.66 kg കഞ്ചാവുമായി പ്രതിയെ പിടികൂടിയത് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
Leave a Reply