തൃപ്പൂണിത്തറ : ചിത്രപ്പുഴ ബിവറേജിന്സമീപത്തു കച്ചവടം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കടയിലെത്തി ഭീഷണിപ്പെടുത്തി ഹെൽമറ്റ്കൊണ്ടടിച്ച് അവശനാക്കുകയും , ടിയാന്റെ കൈയിൽ നിന്നും 500/- രൂപ കവർച്ച ചെയ്യെതെടുക്കുകയും ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയായ തിരുവാങ്കുളം വില്ലേജിൽ ഇരുമ്പനം പാണക്കാട്പറമ്പിൽ ശശി മകൻ 31 വയസ്സുള്ള അരവിന്ദ്ശശി തൃപ്പൂണിത്തറ കോടതി കിഴടങ്ങി, ടിയാനെ ഹിൽപാലസ്പോലീസ് കസ്റ്റഡിയെടുത്ത്തെളിവെടുപ്പ്നടത്തി ബഹു കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു ഈ കേസ്സിലെ ഒന്നും രണ്ടും പ്രതികളെ 5-10-2024 നു അറസ്റ്റുചെയ്തിരുന്നു.
Leave a Reply