• Home
  • NEWS
  • BUSINESS
  • SPORTS
  • ENTERTAINMENT
  • OTHER NEWS
  • INVESTIGATION
  • CRIME
  • Follow us
  • NEWS
  • NATIONAL
  • CITIES
  • STATES
  • INTERNATIONAL
  • BUSINESS
  • AGRI-BUSINESS
  • INDUSTRY
  • MARKETS
  • ECONOMY
  • BUDGETS
  • SPORTS
  • CRICKET
  • FOOTBALL
  • HOCKEY
  • TENNIS
  • ATHLETICS
  • MOTORSPORTS
  • RACES
  • OTHER SPORTS
  • ENTERTAINMENT
  • ART
  • DANCE
  • MOVIES
  • MUSIC
  • REVIEWS
  • SHE NEWS
  • OTHER NEWS
  • SCIENCE & TECHNOLOGY
  • HAROSCOPIC
  • WEATHER
  • Follow us
  • Facebook
  • Twitter
  • Google+
  • Linkedin
  • Pinterest
  • Instagram
My kochi news
  • May 24th, 2025
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

പശ്ചിമകൊച്ചിയിലെ  പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ടയിലെ മയക്കുമരുന്ന് എത്തിച്ചു കൊടുത്ത യുവതി അറസ്റ്റിൽ

February 3rd, 2025 admin1 Crime 0 comments
പശ്ചിമകൊച്ചിയിലെ  പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ടയിലെ മയക്കുമരുന്ന് എത്തിച്ചു കൊടുത്ത യുവതി അറസ്റ്റിൽ

കൊച്ചി : പശ്ചിമകൊച്ചിയിൽ  കഴിഞ്ഞ  ദിവസം  പോലീസ്  നടത്തിയ  റെയ്ഡുകളിൽ   പിടിച്ചെടുത്ത  MDMA  ഉൾപ്പെടെയുള്ള  മയക്കുമരുന്ന്  എത്തിച്ചു  കൊടുത്ത  വൈപ്പിൻ  എളങ്കുന്നപ്പുഴ  സ്വദേശി  മാഗി  ആഷ്ന  (24 വയസ്സ്)  യെയാണ്  മട്ടാഞ്ചേരി  പോലീസ്  പിടികൂടിയത്.   കഴിഞ്ഞ  ദിവസം  പശ്ചിമകൊച്ചിയിൽ  വിവിധ  സ്ഥലങ്ങളിൽ  പോലീസ്  നടത്തിയ  പരിശോധനയിൽ  ലക്ഷക്കണക്കിന്  രൂപയുടെ  MDMA,  കഞ്ചാവ്,  ഹാഷിഷ്  ഓയിൽ,  ഹൈബ്രിഡ്  കഞ്ചാവ്  എന്നിവ  പിടികൂടിയിരുന്നു.  തുടർന്ന്  നടത്തിയ  വിശദമായ  അന്വേഷണത്തിലാണ്  മയക്കുമരുന്ന്  എത്തിച്ച  യുവതിയെപ്പറ്റി  വിവരം  ലഭിച്ചത്.  തുടർന്ന്  മട്ടാഞ്ചേരി  പോലീസ്  നടത്തിയ  അന്വേഷണത്തിലാണ്   മാഗി  ആഷ്നയെ  പിടികൂടിയത്.  കൊച്ചി  സിറ്റി  പോലീസ്  ഡെപ്യൂട്ടി  കമ്മീഷണർ  അശ്വതി  ജിജി IPS,  മട്ടാഞ്ചേരി  പോലീസ്  അസ്സിസ്റ്റന്റ്  കമ്മീഷണർ   കിരൺ  പി.ബി.   IPS,  നാർകോട്ടിക്  സെൽ  അസ്സിസ്റ്റന്റ്  കമ്മീഷണർ  അബ്ദുൾ  സലാം  കെ.എ  എന്നിവരുടെ  നിർദ്ദേശാനുസരണം  മട്ടാഞ്ചേരി  പോലീസ്  സ്റ്റേഷൻ  ഇൻസ്പെക്ടർ  ഷിബിൻ  കെ.എ  യുടെ  നേതൃത്വത്തിൽ,  സബ്ബ്  ഇൻസ്പെകടർമാരായ  മിഥുൻ  അശോക്,  സന്തോഷ്  കെ ഡി,  എ.  എസ്.ഐ റാണി,  എ.എസ്.ഐ ഇന്ദു,  സീനിയർ  സിവിൽ  പോലീസ്  ഓഫീസർമാരായ  എഡ്വിൻ  റോസ്,  രെജിമോൻ,  ബിനീഷ്,   സിവിൽ  പോലീസ്  ഓഫീസർമാരായ  വിനോദ്,  ബേബിലാൽ,  എ എസ് ഐ  ഗിരീഷ്  എന്നിവരടങ്ങിയ  സംഘമാണ്  യുവതിയെ  പിടികൂടിയത്.  മയക്കുമരുന്നിന്റെ  ഉറവിടം  സംബന്ധിച്ച്  കൂടുതൽ  അന്വേഷണം  നടത്തി  വരികയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മെൻസ് ലേഡീസ് ഹോസ്റ്റലുകൾ നടത്തുന്നതിലേക്ക് അനേകം ആളുകളിൽ നിന്നും കോടിക്കണക്കിനു തുക സ്വരൂപിച്ചു  തട്ടിച്ചെടുത്ത കേസ്സിലെ പ്രതിയെ   അറസ്റ്റ് ചെയ്തു.
Next article ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയൽ നിന്നും 30,19000/-   രൂപ കവർന്ന പ്രതികൾ പോലീസ് പിടിയിൽ   
admin1

admin1

Related Posts
വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

കാർഷിക വായ്പ തരപെടുത്തി തരാം  എന്ന് പറഞ്ഞു 17 ലക്ഷം രൂപ  തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

കാർഷിക വായ്പ തരപെടുത്തി തരാം എന്ന് പറഞ്ഞു 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

Leave a Reply Cancel reply

Timeline
Apr 15th 5:00 AM
Crime

വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

Apr 12th 4:34 AM
Crime

കാർഷിക വായ്പ തരപെടുത്തി തരാം എന്ന് പറഞ്ഞു 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

Apr 5th 4:31 AM
Crime

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

Apr 3rd 4:34 AM
Crime

ബീവറേജ് ഷോപ്പിൽനിന്നും മദ്യം മോഷണം ചെയ്യുവാൻ ശ്രമിക്കുകയും, ആയത് തടഞ്ഞ ഷോപ്പ് മാനേജരെ മദ്യക്കുപ്പികൊണ്ടു തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു

Mar 29th 4:50 AM
Crime

സ്വർണ്ണതരികളടങ്ങിയ  മണ്ണ്  വാഗ്ദാനം  ചെയ്ത്  അരക്കോടി  രൂപ  തട്ടിയ  നോർത്ത്  ഇൻഡ്യൻ  സംഘം  അറസ്റ്റിൽ

Mar 28th 4:47 AM
Crime

കർണാടകയിലെ  മെഡിക്കൽ  കോളേജിൽ  അഡ്മിഷൻ  വാഗ്ദാനം  ചെയ്തു  തട്ടിപ്പ്,  പ്രതി   പിടിയിൽ

Latest Posts
വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ
Crime

വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ

Apr 15th, 2025
കാർഷിക വായ്പ തരപെടുത്തി തരാം  എന്ന് പറഞ്ഞു 17 ലക്ഷം രൂപ  തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു
Crime

കാർഷിക വായ്പ തരപെടുത്തി തരാം എന്ന് പറഞ്ഞു 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

Apr 12th, 2025
കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ
Crime

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

Apr 5th, 2025
ബീവറേജ്  ഷോപ്പിൽനിന്നും  മദ്യം  മോഷണം  ചെയ്യുവാൻ  ശ്രമിക്കുകയും,  ആയത്  തടഞ്ഞ  ഷോപ്പ്  മാനേജരെ  മദ്യക്കുപ്പികൊണ്ടു  തലക്ക്  അടിച്ചു  പരിക്കേൽപ്പിക്കുകയും  ചെയ്ത  പ്രതിയെ  അറസ്റ്റു  ചെയ്തു
Crime

ബീവറേജ് ഷോപ്പിൽനിന്നും മദ്യം മോഷണം ചെയ്യുവാൻ ശ്രമിക്കുകയും, ആയത് തടഞ്ഞ ഷോപ്പ് മാനേജരെ മദ്യക്കുപ്പികൊണ്ടു തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു

Apr 3rd, 2025
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.