• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

വാഹന പരിശോധനയിലെ നിർണ്ണായക വഴിത്തിരിവ്

November 21st, 2021 admin1 Crime 0 comments
വാഹന പരിശോധനയിലെ നിർണ്ണായക വഴിത്തിരിവ്
ആഡംബര ബൈക്കുകൾ മോഷ്ടിച്ച് നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിക്കുന്ന അഞ്ചംഗ സംഘം പിടിയിൽ.നിരവധി ബൈക്ക് മോഷണ കേസുകളിൽ പ്രതികളായ നാലു യുവാക്കളെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. മണത്തല ഏറൻപുരയ്ക്കൽ സൌരവ് (19), ചാവക്കാട് മണത്തല തിരുവത്ര അയിനുപ്പുള്ളി ദേശം കീഴ്ശേരി ജിഷ്ണു (21), എളവള്ളി താമരപ്പുള്ളി നാലകത്ത് അൻസിഫ് യൂസഫ് (19), ചാവക്കാട് മണത്തല തറയിൽ രാഹുൽ രാജൻ (19) എന്നിവരാണ് പിടിയിലായത്.2021 ജനുവരി മാസത്തിൽ പുഴയ്ക്കല്‍ ലുലു ജംഗ്ഷനു സമീപമുള്ള പ്രിയദര്‍ശിനി നഗറിലെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ പാർക്ക് ചെയ്തിരുന്ന രണ്ടു ലക്ഷത്തോളം വിലവരുന്ന ആഡംബര ബൈക്ക് മോഷണം പോയിരുന്നു. ഇക്കാര്യത്തിന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ കഴിഞ്ഞ ദിവസം ഗുരുവായൂർ ടെമ്പിൾ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സിയാദ് എന്നയാളെ അറസ്റ്റുചെയ്തതിൽ നിന്നാണ് കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്.
പോലീസ് പിടികൂടിയ ആൾക്ക് ഓടിച്ചിരുന്ന ബൈക്കിന്റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ തിരുത്തിയതാണെന്നു കാണപ്പെടുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് തനിക്ക് ബൈക്ക് കൈമാറിയവരുടെ വിവരങ്ങൾ സിയാദ് പോലീസിനോട് വെളിപ്പെടുത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന അഞ്ചംഗ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്.
ബൈക്ക് പ്രതികൾ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗറില്‍ നിന്നും മോഷണം ചെയ്തു കൊണ്ടുവന്ന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചുവരികയായിരുന്നു. അഞ്ചംഗ ബൈക്ക് മോഷണ സംഘത്തിലെ ഒരാളെകൂടി പിടുകൂടാനുണ്ട്.
പ്രതികൾ സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.ഒ ഷാജി, കെ.എൻ. വിജയൻ, കെ. എ. തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. എൻ. പ്രിയ, അഭീഷ് ആൻറണി, ശ്രീരാഗ് വി.ആർ എന്നിവരാണുള്ളത്.
Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പീഡനദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍ ; 22-കാരന്‍ അറസ്റ്റില്‍
Next article മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ് ലഭിച്ചവർ
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.