• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കുടിവെള്ള വിതരണ സ്ഥാപനത്തിലെ  ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ  കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തു

June 19th, 2023 admin1 Crime 0 comments
കുടിവെള്ള വിതരണ സ്ഥാപനത്തിലെ  ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ  കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തു

കളമശ്ശേരി :  വെള്ളിയാഴ്ച് രാത്രി 11:30 മണിക്ക്  കളമശ്ശേരി കിന്‍ഡർ   ആശുപത്രിയുടെ മുന്‍വശത്തു വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി യോഹന്നാൻ ആണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ആശുപത്രിക്ക് മുന്നിൽ വെച്ച്   സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവേ യാതൊരു പ്രകോപനവുമില്ലാതെ അഞ്ചോളം പേര്‍ ചേര്‍ന്ന്  ആക്രമിക്കുകയായിരുന്നു.  യോഹന്നാന്‍ ഒരു മാസം  മുന്‍പ് ജോലി ചെയ്തിരുന്ന ചമ്പക്കരയിലുള്ള വിന്‍സെന്‍റ് എന്നയാളുടെ കുടിവെള്ള വിതരണ സ്ഥാപനത്തിലെ   തൊഴിലാളികളാണ് ആക്രമിച്ചവര്‍. റമദ ഹോട്ടലിലെ കുടിവെള്ള വിതരണം നിന്നു പോകുവാന്‍ കാരണക്കാരൻ   യോഹന്നാനാണ് എന്ന് ആരോപിച്ചാണ് ഇയാളെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ്  മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യോഹന്നാന്  ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ആസ്റ്റർ  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കുവേണ്ടി കളമശ്ശേരി ഇന്‍സ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം  ആരംഭിക്കുകയും, പ്രതികളില്‍ രണ്ട് പേർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന്  തിരുവനന്തപുരത്തുള്ള പോലീസിന്റെ     സഹായത്തോടെ കളമശ്ശേരി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.  തിരുവനന്തപുരം ആറ്റിങ്ങൽ, മുടക്കൽ, വൈശാഖം വീട്ടിൽ ശശിധരൻ പിള്ള മകൻ 39 വയസുള്ള  രാഹുൽ. ഇയാളുടെ സഹോദരൻ  45 വയസുള്ള രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന  മറ്റ് മൂന്ന് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.    കളമശ്ശേരി SI സുബൈര്‍, ASI ബദര്‍, SCPO മാരായ ബിജു, ശ്രീജിത്ത്, ശ്രീജിഷ്, CPO ഷിബു  എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article അബ്ദുൾ നിസാറിന് അഭിനന്ദനങ്ങൾ !!
Next article തട്ടുകട വീടിനു മുന്നില്‍ തുടങ്ങുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ഡ് കൗൺസിലറെയും സുഹൃത്തിനെയും  ആക്രമിച്ച കേസിലെ രണ്ട് പേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.