• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മുക്കു പണ്ടം പണയം വെച്ച് പണം അപഹരിക്കുന്ന സംഘം പിടിയിൽ

April 1st, 2024 admin1 Crime 0 comments
മുക്കു പണ്ടം പണയം വെച്ച് പണം അപഹരിക്കുന്ന സംഘം പിടിയിൽ

ഏലൂർ :  പാതാളം ഭാഗത്ത് ഫൈനാൻസ് സ്ഥാപനത്തിൽ മുക്ക് പണ്ടം സ്വർണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വെച്ച് 1,05,000 രൂപ കവർന്ന പ്രതികളെ എലൂർ പോലീസ് പിടികൂടി,1) Prasanth Age 36 S/O Nagaraj, Chirakuzhi House, Near IAC, Edamula 2) Aneesh Age 26 S/o Pushpan Monthakuttiyil House, Kezhoor, Thalayola Parambu, Kottayam 3) Justin Age 23 S/O Johnson, Kunnumpurath House, Adimali Town, ഇടുക്കി എന്നിവരാണ് പോലീസിൻപിടിയിലാത് കളമശ്ശേരി ഭാഗത്ത് പ്രതികളിൽ ചിലർ താമസിച്ചിരുന്ന റൂമിൽ വെച്ച് ഗൂഡാലോചന നടത്തി ഏലൂർ നിവാസിയായ Prasanth നെ പണയം വെക്കുവാൻ നിയോഗിക്കുകയും തുടർന്ന് ഒരു കാറിൽ പണയ സ്ഥാപനത്തിൽ എത്തിയ പ്രതികൾ പണയ സ്ഥാപനത്തിൽ Prasnth ൻറ മുൻ പരിചയം വെച്ച് 3 പവൻ തൂക്കം വരുന്ന മുക്കുപണ്ടം സ്വർണ്ണ മാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വെച്ച് 1,05,000 രൂപ അപഹരിച്ചത്. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ പണ്ടത്തിൽ 916 മാർക്കും ജുവലറികളെ പ്രതനിധീകരിക്കുന്ന രീതിയിൽ ഇഗ്ലീഷിലുള്ള രണ്ടക്ഷരങൾ പഞ്ച് ചെയ്തിട്ടുള്ളതും പണ്ടം ഉരച്ചു നോക്കിയാൽ പെട്ടന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ഉള്ള മുക്ക് പണ്ടം ആയതിനാൽ പണയ സ്ഥാപനത്തിനും ഇത് തിരിച്ചറിയാൻ സാധിച്ചില്ല. പണയം തിരച്ചെടുക്കാൻ ചെല്ലാം എന്ന് പറഞ്ഞ തീയതി കഴിഞ്ഞട്ട് ചെല്ലാതിരുന്നതും പ്രശാന്തിനെ ഫോണിൽ പലതവണ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഫിനാൻസിംഗ് സ്ഥാപനം കൂടുതൽ പരിശോധനകൾ നടത്തി ഇത് മുക്കു പണ്ടം ആണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഏലൂർ പോലീസിൽ പരാതി നൽകിയത് തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏലൂർ സ്റ്റേഷൻ Inspector Shaji M K, Sub Inspector Shejil Kumar, ASI Sunilkumar, ASI Suresh Babu, CPO Biju, CPO Nithishkumar എന്നിവർ ചേർന്ന് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഹോൾസെയിൽ ജ്വല്ലറിയായ നക്ഷത്രയിൽ നക്ഷത്രത്തിളക്കം
Next article MDMA യുമായിയുവാവുംയുവതിയും പിടിയിൽ
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.