• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

സോഫ്റ്റ് വെയർ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

November 20th, 2024 admin1 Crime 0 comments
സോഫ്റ്റ് വെയർ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

എറണാകുളം : സോഫ്റ്റ് വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതി കടവന്ത്ര സ്വദേശി നാഗരാജ് എന്നയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന M/s Quick Convenience Store എന്ന സ്ഥാപനത്തിന്റെ Abad Marrine Plaza യിലെ സൂപ്പർമാർക്കറ്റിലെ Accounts ൻറായി  ജോലിനോക്കിയിരുന്ന പ്രതിക്ക് ടി സ്ഥാപനത്തെ ചതി ചെയ്ത് പണം കൈവശപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ  ടി സ്ഥാപനത്തിൽ നടക്കുന്ന Cash sales ,Software ൽ ദുർവിനിയോഗം ചെയ്ത് ആയതിൽ Editing നടത്തി Credits Sales ആക്കി മാറ്റി പണം കൈവശപ്പെടുത്തിയെടുത്ത് മൂന്നു വർഷമായി സ്ഥാപനത്തെ  ചതി ചെയ്തുവന്ന് 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയ കാര്യത്തിനെ സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ കുറിച്ച്  പോലീസ് അന്വേഷണം നടത്തിവന്നതിൽ പ്രതി ചിലവന്നൂർ ഭാഗത്തുണ്ടെന്ന രഹസ്യ വിവരം ലഭിക്കുകയും പോലീസ് സ്ഥലത്ത് ചെന്ന് രാത്രി നടത്തിയ പരിശോധനയിൽ പ്രതിയായ Nagaraj, Age 26, S/o Subbu NK, VinayakNivas, Lane 14, Kadavanthra, Ernakulam, എന്നയാളെ  കണ്ടെത്തി സ്റ്റേഷനിൽ കൂട്ടികൊണ്ട് വരികയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും കേസിലേക്ക്   അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസ്   സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, അനൂപ് സി, ഇന്ദുചൂഡൻ, മനോജ് ബാവ, സിപിഓ സജി, സജിൽദേവ്, അനസ് എന്നിവർ ചേർന്നാണ്   പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article MDMAയുമായി സഹോദരങ്ങൾ പിടിയിൽ
Next article തമിഴ് സ്ത്രീകളിൽ നിന്നും സ്വർണ്ണവും ഫോണും കവർച്ച ചെയ്തയാൾ പിടിയിലായി
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.