• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ചേരാനല്ലൂരിൽ  വൻ  രാസലഹരി  വേട്ട  യുവാവ്  പിടിയിൽ

March 17th, 2025 admin1 Crime 0 comments
ചേരാനല്ലൂരിൽ  വൻ  രാസലഹരി  വേട്ട  യുവാവ്  പിടിയിൽ

ചേരാനല്ലൂർ : ചേരാനല്ലൂരിൽ  വൻ  രാസലഹരി  വേട്ട,  യുവാവ്  പിടിയിൽ.  Krishnakumar  s,  Age  29,  S/o  Shylendran,  Sajina  manzil,  Near  jeeva  nursing  home,  Placheri  PO,  Kollam  എന്നയാളെയാണ്  കൊച്ചി  സിറ്റി  പോലീസ്  പിടികൂടിയത്.  യുവാക്കൾക്കിടയിൽ  വില്പനയ്ക്കായി  രാസലഹരി  കൊണ്ടുവരുന്നതായി  ലഭിച്ച  രഹസ്യ  വിവരത്തിന്റെ  അടിസ്ഥാനത്തിൽ  കൊച്ചി  സിറ്റി  പോലീസ്  കമ്മീഷണർ  പുട്ട  വിമലാദിത്യ  IPS ന്റെ   നിർദ്ദേശപ്രകാരം,  DCP  അശ്വതി  ജിജി  IPS ,  ജുവനപ്പുടി  മഹേഷ്  IPS  എന്നിവരുടെ  മേൽനോട്ടത്തിൽ   നാർക്കോട്ടിക്  സെൽ  അസിസ്റ്റൻറ്  കമ്മീഷണർ   K A  അബ്ദുൽ  സലാമിന്റെ  നേതൃത്വത്തിലുള്ള  DANSAF   ടീം   ചേരാനല്ലൂർ,  ഇടപ്പള്ളി  നോർത്ത്  ഭാഗത്ത്  നടത്തിയ  പരിശോധനയിലാണ്   121.91 gm  methamphetaminum,  1.016 kg  കഞ്ചാവുമായി  പ്രതിയെ  പിടികൂടിയത്.  കേരള  പോലീസിന്റെ  ഓപ്പറേഷൻ  D  HUNT ന്റെ  ഭാഗമായി  കഴിഞ്ഞ  ദിവസങ്ങളിലായി  നിരവധി  കേസുകളാണ്  കൊച്ചി  സിറ്റി പോലീസ്  പിടികൂടിയിട്ടുള്ളത്.

ലഹരി  മരുന്നുമായി  ബന്ധപ്പെട്ട  ഇൻഫർമേഷനുകൾ  9995966666  നമ്പറിൽ  Whatsapp  മുഖാന്തരവും  9497990065  നമ്പറിൽ  call  ചെയ്തും  അറിയിക്കേണ്ടതാണ്.  ഇൻഫർമേഷൻ  തരുന്ന  വ്യക്തിയുടെ  വിവരങ്ങൾ   രഹസ്യമായിരിക്കും.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കളമശ്ശേരി  ഗവ. പോളിടെക്‌നിക്‌  കോളേജ്  മെൻസ്  ഹോസ്റ്റലിൽ  കൊച്ചി  സിറ്റി  പോലീസ്  നടത്തിയ  റെയ്ഡിൽ  2  കിലോ  കഞ്ചാവ്   പിടികൂടി,  3  വിദ്യാർത്ഥികളെ  അറസ്റ്റു  ചെയ്തു
Next article കളമശ്ശേരി   പോളിടെക്‌നിക്   കോളേജ്   കഞ്ചാവ്   വേട്ട   മുഖ്യപ്രതി   അറസ്സ്റ്റിൽ
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.