തൃക്കാക്കര : കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. Suman Sekh, Age 22, S/o Saiful Islam, Dhanirampur, Sib Nagar, Farakka, Murshidabad, West Bengal എന്നയാളെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് സബ് ഇൻസ്‌പെക്ടർ വി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഴക്കാല പൈപ്പ് ലൈൻ റോഡ് ഭാഗത്ത് പ്രതി താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് 8.665 കിലോ ഗ്രാം കഞ്ചാവുമായി പ്രതിയെ പിടികൂടിയത്


Leave a Reply