എറണാകുളം : എറണാകുളം ബോൾഗാട്ടിക്ക് സമീപത്തുനിന്നും MDMA യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ . അഖിൽ ജോസഫ്, Age-35 , എളവുങ്കൽ വീട്ടിൽ, ചങ്ങമ്പുഴ റോഡ്, ഇടപ്പള്ളി എന്നയാളെയാണ് 2.63 gm MDMA യൂം 3.76 gm ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.


Leave a Reply