കൊച്ചി : രാസലഹരിയുമായി യുവാവ് പിടിയിൽ . ANANDAKRISHNAN.V, Age-27, VIJU, RAJANI BHAVAN, KONGOORPILLY.P.O, VARAPPUZHA, ERNAKULAM RURAL എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുളവുകാട് ചൂളക്കൽ കോളനി റോഡ് ഭാഗത്ത് കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 1.27ഗ്രാം MDMA യുമായി പ്രതി പിടിയിലായത്.


Leave a Reply