കളമശ്ശേരി : കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. Beni singh Nanda, Age 30, S/o Sibarathra Nanda, Badatarakmunda PO,Beeramunda, Orissa എന്നയാളെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീം സൗത്ത് കളമശ്ശേരി കാർബോറാണ്ടം റോഡ് ഭാഗത്ത് നിന്നുമാണ് 3.072 കിലോഗ്രാം കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.


Leave a Reply