കൊച്ചി : കഞ്ചാവും LSD സ്റ്റാമ്പും പിടികൂടി. ഷഹനൂർ ആലം, Age- 18, നഗോൺ, ആസ്സാം എന്നയാളെ 3.06 kg കഞ്ചാവുമായി പാലാരിവട്ടം തമ്മനം ഭാഗത്തു നിന്നും പിടികൂടി. 1 . ആകാശ് സെബാസ്റ്റ്യൻ (Age-21), അറക്കൽ ഹൗസ്, ബീച്ച് റോഡ്, പള്ളിപ്പുറം മുനമ്പം. 2. ഇനോഷ് നോബി Age -22 , താന്നിപ്പിള്ളി (H), ബീച്ച് റോഡ്, പള്ളിപ്പുറം, മുനമ്പം എന്നിവരെ വൈറ്റില ഭാഗത്തു നിന്നും .0566 Gm LSD സ്റ്റാമ്പുമായി പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവും LSD സ്റ്റാമ്പും പിടികൂടി


Leave a Reply