എറണാകുളം : ഒന്നരലക്ഷം രൂപ വില വരുന്ന LAPTOP മോഷ്ടിച്ച പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. നിരവധി മോഷണ കേസ്സിലെ പ്രതിയായ Ditto Jacob, Age 48, S/O Manual, Aryakad house. Mundamveli PO Near Mundanveli Church Rameswaram Village, Thoppumpady, Ernakulam എന്നയാളെയാണ് പിടികൂടിയത്. കർണ്ണാടക സ്വദേശിയായ Israel Paul നൽകിയ പരാതിയുടെ അടിസാഥാനത്തിൽ കേസ്സ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ബഹു. എറണാകുളം സെൻട്രൽ അസിസ്റ്റൻ്റ് കമ്മീഷണർ സിബി ടോം അവർകളുടെ നിർദ്ദേശത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്ത്വത്തിൽ, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ആനൂപ് സി, CPO 13518 AJEESH, CPO 13752 ANEESH എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.


Leave a Reply