കൊച്ചി : കഞ്ചാവുമായി യുവാക്കളെ പിടികൂടി. 1) Nithin Ambady, Age 28, S/O Udayan, Vanchipurakkal house, Naduvath Nagar, Arookutty, Alappuzha. 2) Nasif N A ,Age 30, S/O Abdulla, Nandanath Parambu House, Arookutty , Alapuzha എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. വില്പനക്കായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും ചേർന്ന് വെണ്ണല, പുതിയറോഡ് ഭാഗത്തെ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.096 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.


Leave a Reply