എളംകുളം : നിരവധി കേസുകളിലെ പ്രതിയായ സുരേഷ് – നീഗ്രോ സുരേഷ്, Age 43, H NO 102, ഉദയ കോളനി, എളംകുളം, എറണാകുളം. എന്നയാളെ നൈട്രസിപാം ഗുളികകളുമായി പിടികൂടി. എറണാകുളം ഉദയ കോളനിയിലുള്ള പ്രതിയുടെ വീട്ടിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീം നടത്തിയ പരിശോധനയിലാണ് 62 എണ്ണം നൈട്രസിപാം ഗുളികകളുമായി പ്രതിയെ പിടികൂടിയത്.


Leave a Reply