കളമശ്ശേരി : കളമശ്ശേരിയിൽ കഞ്ചാവ് വേട്ട. 2.144 kg കഞ്ചാവുമായി യുവാവ് പിടിയിൽ. Rahin K R, Age -26, S/o Ramanan, Koonath House, MLA Road Manjummal, Udyogamandal, Ernakulam എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF ടീം കളമശ്ശേരി, വട്ടേക്കുന്നം, മേക്കേരി ലൈൻ റോഡിനു സമീപത്തു നിന്നുമാണ് സ്കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
കളമശ്ശേരിയിൽ കഞ്ചാവ് വേട്ട


Leave a Reply