എറണാകുളം : എറണാകുളം നോർത്ത് ചിറ്റൂർ റോഡ് അയ്യപ്പൻകാവ് പരിസരത്തു നിന്ന് 15.91 gm MDMA യുമായി കാസർഗോഡ് സ്വദേശികളായ യുവാക്കൾ പിടിയിൽ. 1, Mohammed Anas. Age 21, S/O Abdul Rahiman, Pachakkadu House, Rahmath Nagar, PO Chengala, Kasaragod 2, Khaleel Badarudheen, Age 27, S/O Abdhul kareem, Cherukara House, Poinachi ,Thekkil PO. chengla, Kasaragod, 3, Rabiyath NH , Age 39, S/O Hamsa, Rifai manzil, PMS road, Nullippadi, Kasaragod എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം, DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ .എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.


Leave a Reply