• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ ചുമത്തി നാടുകടത്തി

October 15th, 2025 admin1 Crime 0 comments
കാപ്പ  ചുമത്തി  നാടുകടത്തി

കൊച്ചി  :  കൊച്ചി സിറ്റി പരിധിയിൽ വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയുമായിരുന്ന ഉദയംപേരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തങ്കച്ചൻ, വയസ്-46, S/o ജോസഫ്, പോളക്കുളം വീട്, പത്താംമൈൽ, നടക്കാവ് , ഉദയംപേരൂർ എന്നയാളെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിയത്. നിരവധി മോഷണകേസുകളിലും വധശ്രമ കേസിലും  പ്രതിയായിട്ടുള്ള ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ എസ്. പുട്ട വിമലാദിത്യ  IPS ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ടിയാനെ 6 മാസകാലത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. ഈ ഉത്തരവ് ടിയാന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഹരിമറ്റം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
Next article കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു 
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.