എറണാകുളം : കഞ്ചാവുമായി യുവാവ് പിടിയിൽ . ABDUL SALIH, AGE-21, S/O HAMASA, KOZHIKKARUVATTIL HOUSE, PAZHAMALOOR PO, THEKKUMKULUMBA, KOOTTILANGADY, MALAPPURAM എന്നയാളെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദേശപ്രകാരം എറണാകുളം നോർത്ത് പോലീസ്, എറണാകുളം കലൂർ പൊറ്റക്കുഴി റോഡ് കൈപ്പിള്ളി ലൈൻ റോഡിന്റെ സമീപത്തു നടത്തിയ പരിശോധനയിലാണ് 887 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ പ്രദീപ്.പി, ഉണ്ണി പി.എൽ സിപിഒ അരുൺ.കെ, ഷെജീർ, ഡ്രൈവർ സിപിഒ ഹരികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.


Leave a Reply