ഇടപ്പള്ളി : ഇടപ്പള്ളി ടോൾ ഭാഗത്ത് നിന്നും 3.67 gm MDMA കൊച്ചി സിറ്റി DANSAF ടീം പിടികൂടി. ഇഹ്ജസ്, Age- 25, ബ്ലായിപ്പറമ്പ് ,ആസാദ് റോഡ്, ഇടപ്പള്ളി, എറണാകുളം എന്നയാളെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply