കൊച്ചി : MDMA യുമായി യുവാക്കൾ പിടിയിൽ. Anjal VS, Age 24, s/o Sasi, Vadakkepurakkal (H),Nellikunnu Kavala, Aiswarya Street, East Port PO, Ollukkara, Thrissur 2, Abdul Hashik @ Paappi,Age 36, S/o Beerankunji, Karuveliparambil House,Kaipamangalam,Thrissur. (Now residing at glass factory colony, kalamassery) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ DCP ജുവനപ്പുടി മഹേഷ് IPS ന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമും കളമശ്ശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 12.260 ഗ്രാം MDMA യുമായി പ്രതികളെ പിടികൂടിയത്.


Leave a Reply