കൊച്ചി : MDMA യുമായി യുവാവ് പിടിയിൽ. പള്ളുരുത്തി ESI റോഡിന് സമീപത്ത് നിന്നും 3.02 gm MDMA യുമായി യുവാവിനെ പിടികൂടി. സുബിൻ, Age- 24 , ഒള്ളെകാട്ടിൽ , പറളം, തൃശൂർ എന്നയാളെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമും പളളുരുത്തി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Leave a Reply