• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ  ചുമത്തി  ജയിലിലടച്ചു

November 29th, 2025 admin1 Crime 0 comments
കാപ്പ  ചുമത്തി  ജയിലിലടച്ചു

കൊച്ചി :  കൊച്ചി സിറ്റിയിൽ നിരന്തരം മോഷണം പിടിച്ചുപറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന ആലപ്പുഴ ജില്ല, അമ്പലപ്പുഴ താലൂക്ക്,പുന്നപ്ര വില്ലേജ്,പുന്നപ്ര സൗത്ത് കരയിൽ,അൻഫാസ് മൻസിലിൽ റഷീദ് മകൻ 40 വയസ്സുള്ള നിഹാർ എന്നയാളെയാണ് കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം ജയിലിലടച്ചത്. എറണാകുളം ജില്ലയിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ പോലീസ് സ്റ്റേഷനുകളിലും കൊച്ചി സിറ്റിക്ക് പുറത്തുളള ജില്ലകളിലും നിരവധി മോഷണം പിടിച്ചുപറി കേസ്സുകളിൽ പ്രതിയായിട്ടുളളയാളാണ് ഇയാൾ. നിരന്തരം മോഷണം പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട് വന്നിരുന്ന ഇയാൾ സെൻട്രൽ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ ബീരാൻകുഞ്ഞ് റോഡിലുള്ള കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബാറ്ററി മോഷണ കേസിലെ പ്രതിയും, വിവേകാനന്ദ റോഡിൽ നടന്ന പിടിച്ചുപറി കേസിലും  പ്രതിയായിട്ടുളളതാണ്. ഇയാൾ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്നാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് പ്രതിക്കെതിരെ കാപ്പ പ്രകാരം റിപ്പോർട്ട് തയ്യാറാക്കി അയക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് ഐ.പി.എസ് കാപ്പ പ്രകാരം കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ്  എറണാകുളം ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്. സെൻട്രൽ പോലീസ് സ്റ്റേഷനിലെ പിടിച്ച്പറി കേസിൽ ജയിലിൽ കഴിഞ്ഞ് വരവെ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിയെ 28.11.2025 തിയതി പുലർച്ചെ സെൻട്രൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ അനൂപ് സി യുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിലെ സി.പി.ഒ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു, എന്നിവർ ചേർന്ന് കെ.എസ്ആർ.ടി.സി ഭാഗത്ത് നിന്നും ടിയാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന്  വിയ്യൂർ അതീവ സുരക്ഷ ജയിലിൽ അടച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article MDMAയുമായി  യുവാവ്  പിടിയിൽ
Next article രാസലഹരി  വിൽപ്പന  കേസിലെ  പ്രതികൾ പിടിയിൽ
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.