തൃപ്പൂണിത്തുറ : രാസലഹരിയുമായി യുവാക്കൾ പിടിയിൽ. 1. Anandhu Ashokan, Age 28, S/O Ashokan, Thaichalil House, Eroor South, Nadama Village, Ernakulam, 2. Yedhukrishna S Menon, Age 25, S/O Sunilkumar N A, Poornathrayeesam, Njaruvelil (H), Eroor South Po, Thripunithura, , Ernakulam, 3. Kesav Ravikumar, Age 25, S/O Ravikumar, Nedumbilly House, Eroor South, Tripunithura, Ernakulam എന്നിവരെയാണ് 9 ഗ്രാം MDMA യുമായി ഹിൽപാലസ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ബാലചന്ദ്രൻ കെ കെ യുടെ നേതൃത്വത്തിൽ ജൂനിയർ എസ് ഐ അനസ് എസ് തൗഫീക്ക് എസ്. സിപിഒ ബൈജു. കെ. എസ്, സിപിഒ സിജിത്ത് .എ .എ എന്നിവരടങ്ങിയ പോലീസ് സംഘം എരൂർ അയിരേറ്റിൽ അമ്പലത്തിനു സമീപത്തെ അനന്തു അശോകന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA യുമായി പ്രതികൾ പിടിയിലായത്.


Leave a Reply