• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

രണ്ട് കിലോ കഞ്ചാവുമായി ഒരു ലക്ഷദ്വീപ് സ്വദേശിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.

January 20th, 2021 admin1 Crime 0 comments
രണ്ട് കിലോ കഞ്ചാവുമായി ഒരു ലക്ഷദ്വീപ് സ്വദേശിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം ബോട്ട് ജെട്ടി ഭാഗത്തെ ഒരു ലോഡ്ജിൽ മയക്കുമരുന്നുമായി ഒരാൾ താമസം ഉണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പരിശോധിച്ചതിനെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. ലക്ഷദ്വീപ്, കൽപേനി, കുഞ്ഞിപുവക്കട വീട്ടിൽ പൂക്കോയ മകൻ 32 വയസ്സുള്ള മുഹമ്മദ് അൻസാർ ആണ് പോലീസ് പിടിയിലായത്. ലോഡ്ജ് റൂമിലെത്തി പരിശോധന നടത്തിയ പോലീസ് റൂമിലെ കട്ടിലിനടിയിൽ ഒരു മോട്ടോർ ബൈക്കിന്റെ സീറ്റ്‌ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ലക്ഷദ്വീപിൽ നിന്നും രണ്ടു ദിവസം മുൻപ് ചികിത്സക്കെന്ന വ്യാജനെ കൊച്ചിയിലെത്തി റൂം വാടകയ്ക്കെടുത്ത പ്രതി കഞ്ചാവ് ബൈക്കിൽ ഒളിപ്പിച്ച് ലക്ഷദ്വീപിലേക്ക് കടത്താനായി ഷിപ്പിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത് ഇരിക്കുന്നതിനിടയിലാണ് പോലീസ് വലയിൽ ആയത്. സാധാരണഗതിയിൽ പോലീസിൽ നിന്നുള്ള NOC മേടിച്ചു വാഹനങ്ങൾ ദ്വീപിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്. ആ സമയം വാഹനത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ടിയാന്റെ പരിപാടി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ശ്രീ കെ. ലാൽജി യുടെ നിർദ്ദേശാനുസരണം സെൻട്രൽ sho എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ സെൻട്രൽ SI തോമസ്.കെ എക്സ്,ജോസഫ്, ജൂനിയർ SI ആനി, ASl ഗോപി, സീനിയർ സിപിഒമാരായ അനീഷ്, റെജി, ഷമീർ സിപിഒമാരായ രഞ്ജിത്ത്, ഇസഹാക്ക്, കൃഷ്ണകുമാർ എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയിരുന്നു.. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മലപ്പുറത്ത് മയക്കുമരുന്ന് വേട്ട
Next article 17-കാരന് കൂട്ടുകാരുടെ ക്രൂരമര്‍ദനം, അവശനായിട്ടും ഡാന്‍സ് കളിപ്പിച്ചു; ഏഴ് പേരും പിടിയില്‍
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.