• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 22nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മലപ്പുറത്ത് മയക്കുമരുന്ന് വേട്ട

January 16th, 2021 admin1 Crime 0 comments
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട

മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി. എം.ഡി.എം.എയുടെ 232 പാക്കറ്റുകളും എട്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ആന്റി നാർകോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ് കലാമുദ്ദീനും പാർട്ടിയുമാണ് പിടികൂടിയത്.

എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് എം.ഡി.എം.എയുമായി മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസാണ് പിടിയിലായത്. തുടരന്വേഷണം നടത്തിയതിൽ ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗശീൻ എന്നയാളെ  കൂട്ടിലങ്ങാടി കൊളപ്പറമ്പിൽ വെച്ച് 94 പാക്കറ്റ് എം.ഡി.എം.എയും എട്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായും അറസ്റ്റ് ചെയ്തു.

 

 

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ആമ്പല്ലൂർ പഞ്ചായത്തിൽ രാജഭരണമോ ?
Next article രണ്ട് കിലോ കഞ്ചാവുമായി ഒരു ലക്ഷദ്വീപ് സ്വദേശിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Latest Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 3rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.