• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 15th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അടക്കം 10 പേരെ അറസ്റ്റു ചെയ്തു

March 29th, 2024 admin1 Crime 0 comments
മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അടക്കം 10 പേരെ അറസ്റ്റു ചെയ്തു

കൊച്ചി സിറ്റി : മാരക മയക്കുമരുന്നായ MDMA യുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അടക്കം 10 പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുദർശൻ കെ.എസ് IPS ന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ്   1, SARATH M.S AGE-25 ,S/O SASIEENDRAN, MUTTIL HOUSE, ANJOOR, KUNNAMKULAM, CHERUVATHANI, THRISSUR, 2, MAHESH T.V AGE-22 , S/O  RATNAKARAN, THEZHATHERVALAPPIL, CHALUSSERY, KARIKKADU, PALAKKAD, 3, MUHAMMED AJMAL AGE-23, S/O ABDUL SALAM ,VALIYAKATH, NEAR ALAMKODU JUMA MASJID, ELAMANGALAM P.O. PONNANI, MALAPPURAM, 4, JITHIN M.M AGE-21 , S/O MANI, MANIKANDATH ,THAZHASSERY, THOZHIYOOR,KOTTAPADY, THRISSUR,  5, MUBASHERR, AGE-23. S/O MUHAMMED, ANDANATH,NANUMUKKU PO, PONNANI MALAPPURAM, 6,MUHAMMED SHAFEEQ AGE-23, S/O MUHAMMED ALI , ILLIKKAL HOUSE, OTHALOOR, PAVITTAPURAM, PONNANI, ALANKODAN VILLAGE, MALAPPURAM, 7, SABIR A.V AGE-25, S/O,  HAMSA , AMBALATH HOUSE, NEAR PONNANI TALUK HOSPITAL, OTHAMKULAM ROAD, PONNANI, MALAPPURAM, 8, AKASH N.V , AGE-20, S/O  BHARATHAN , NJANGATTUVALAPPIL, KOLAYELAMBU, NEAR HANUMANKAVU TEMPLE, EDAPPAL, MALAPURAM, 9, SHYAM SUDHEER P.S AGE-23, S/O  SUDHEER KUMAR , POOVATHANGADI, VATTAKULAM, MALAPPURAM, 10. NAVANEETH V.K AGE-24, S/O VIKRAMAN , VETTATHINKARA HOUSE, KUTTIKKUDU, PONNANI, MALAPPURAM, എന്നിവര്‍ പിടിയിലായത്. 27/03/2024 രാത്രിയോടെ പ്രതികൾ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കടവന്ത്ര പെന്നേത്ത് അമ്പലത്തിന് തെക്കുവശത്തുള്ള സത്യനാരായണ ലൈനിന്റെ പടിഞ്ഞാറുവശത്തു വീട്ടിൽ എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്തിലുളള പോലിസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീം ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉപയോഗിക്കുന്നതിനും വില്പനയ്ക്കുമായി സൂക്ഷിച്ചുവെച്ചിരുന്ന നിരോധിത മയക്ക് മരുന്നിനത്തിൽപ്പെട്ട 03.45 ഗ്രാം MDMA യുമായി ക്രിമിനൽ സംഘം പിടിയിലായത്. കൊച്ചി നഗരത്തിൽ ഗുണ്ടാ പ്രവർത്തനം ലക്ഷ്യമിട്ട് എത്തിയ ഇവരെ 2 ദിവസത്തെ നീരീക്ഷണത്തിനെടുവിലാണ് പിടികൂടിയത്.  പിടിയിലായവരിൽ വധ ശ്രമകേസ്, മയക്കുമരുന്നു കേസ് തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളും കാപ്പനിയപ്രകാരം നാടുകടത്തപ്പെട്ടവരാണ് മഹേഷ്, ശരത്ത് എന്നിവര്‍, മുഹമ്മദ് ഷഫീക് വധ ശ്രമകേസ്, മയക്കുമരുന്നു കേസ്,  തുടങ്ങിയ കേസിലെ പ്രതിയാണ്  മുഹമ്മദ് അജ്മൽ  മയക്കുമരുന്ന്, അടിപടി എന്നി കേസിലെ പ്രതിയാണ്, ആകാശ്, നവീത്, ശ്യം സുധീര്‍, എന്നിവര്‍ മയക്കുമരുന്നു കേസിലെ പ്രതികളാണ്,

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കൊലപാതകശ്രമം പ്രതികൾ പിടിയിൽ
Next article ഹോൾസെയിൽ ജ്വല്ലറിയായ നക്ഷത്രയിൽ നക്ഷത്രത്തിളക്കം
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jun 12th 5:08 AM
Crime

ഓപ്പറേഷൻ തൂഫാൻ – എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jun 9th 5:18 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Latest Posts
ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jun 12th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jun 9th, 2026
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.