• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ അറസ്റ്റിൽ

January 1st, 2021 admin1 Crime 0 comments
വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ  അറസ്റ്റിൽ

കൊച്ചി: എറണാകുളം പിയോളി ലൈനിലെ ലേഡീസ് ഹോസ്റ്റലിൽ നിന്നും താമസക്കാരിയുടെ മൊബൈൽ മോഷണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത പ്രതി വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിലും അറസ്റ്റിൽ ആയി. കോട്ടയം മീനച്ചിൽ താലൂക്ക്, ലാലം, പായ്പാർ കീച്ചേരി വീട്ടിൽ സന്തോഷ് (26) ആണ്‌ എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.ന്യൂ ഇയർ ദിവസം രാത്രി ലേഡീസ് ഹോസ്റ്റലിൽ മൊബൈൽ മോഷണം നടത്തുന്ന സമയം താമസക്കാരിയുടെ ശ്രദ്ധയിൽ പെടുകയും, ഇവർ ഒച്ച വെച്ചതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചാടി ഓടി രക്ഷപെടുകയായിരുന്നു. മതിൽ ചാടി രക്ഷപ്പെടുന്ന സമയം പ്രതിയുടെ കൈ വശത്തുനിന്നും ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകളടങ്ങിയ പേഴ്സും, മോഷ്ടിച്ചെടുത്ത ഫോണും, മറ്റൊരു മൊബൈൽ ഫോണും സ്ഥലത്തു വീണു പോയിരുന്നു. തുടർന്ന് ഹോസ്റ്റലിലെ താമസക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാത്രി തന്നെ പ്രതി പിടിയിലായി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കൈ വശത്തുനിന്നും ഹോസ്റ്റൽ പരിസരത്ത് വീണ ഫോണിൽ നിന്നാണ് കഴിഞ്ഞ ആഴ്ച സെന്റ് ബെനഡിക്റ്റ് റോഡിലുള്ള വീട്ടമ്മയെയും മകളെയും അസഭ്യം പറയു കഴിയും അശ്ലീല ഭാഷണം നടത്തുകയും ചെയ്തതെന്നും, ഇയാളാണ് അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ചെയ്തെന്നും ബോധ്യപ്പെട്ടത്. യുവതിയുടെ പരാതിയിൽ അജ്ഞാതനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരു കേസുകളിലേക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്പെക്ടർ മാരായ വിപിൻ കുമാർ കെ.ജി, തോമസ് കെ. എക്സ്, മധു, വിദ്യ, എ എസ് ഐ മാരായ ഗോപി, സന്തോഷ്‌, ജാക്ക്സൺ എസ് സി പി ഒ റെജി, തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കവർച്ചപ്രതിരോധിച്ച ട്രാൻസ്‌ജെന്റർ യുവതിയെ കൊലപ്പെടുത്താൻ ശ്രമം: മുഖ്യപ്രതി അറസ്റ്റിൽ.
Next article മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു, രണ്ട് പേർ അറസ്റ്റിൽ.
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.