• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മർദ്ദിച്ച് മൊബൈൽ കവർച്ച ചെയ്ത പ്രതികൾ പിടിയിൽ

January 30th, 2021 admin1 Crime 0 comments
മർദ്ദിച്ച്  മൊബൈൽ കവർച്ച ചെയ്ത പ്രതികൾ പിടിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വച്ചു 25.01.2021 തിയതി വെളുപ്പിന് 1 മണിക്ക്,പാലക്കാട്‌ സ്വദേശിയായ യുവാവിനെ തടഞ്ഞു നിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. എതിർത്ത യുവാവിനെ ഇരു കൈകളും പുറകോട്ടു പിടിച്ചു മർദ്ധിച്ച് പോക്കറ്റിൽ കിടന്നിരുന്ന 15000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർന്നെടുത്ത കാർത്തിക്ക് 23 വയസ്സ്, s/o ചന്ദ്രൻ മണ്ണാൻ വേലിയിൽ, അരയങ്കാവ്, കാഞ്ഞിരമറ്റം, എറണാകുളം, ബിജു @ ചാത്തൻ ബിജു,28 വയസ്സ്, s/o ബേബി മാത്യു, HN 11, ഉദയ കോളനി, ഗാന്ധി നഗർ. ബൈജു ജോസഫ് 38 വയസ്സ്, s/o ദേവസി, കുറുപ്പശേരി, പുതുവൈപ്പ്, വൈപ്പിൻ എറണാകുളം എന്നിവരെ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. വിജയശങ്കറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.. നിരവധി കേസ്സുകളിൽ പോലീസിന്റെ നോട്ടപുള്ളികളാണ് പ്രതികൾ… ആളുകളെ ഭീഷണിപെടുത്തി പണം മേടിക്കുന്നത് ഇവരുടെ സ്ഥിരം പ്രവർത്തിയായിരുന്നു. പേടിച്ചിട്ട് ആളുകൾ പരാതി പറയാത്തത് ഇവർ മുതലെടുത്തു. പരാതി ലഭിച്ഛയുടെനെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.. ഇത് പോലുള്ളവരെ കൊച്ചി നഗരത്തിൽ നിന്നും നീക്കം ചെയ്യുമെന്ന് ACP കെ ലാൽജി പറഞ്ഞു അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ ഇൻസ്‌പെക്ടർ വിജയ ശങ്കറിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത് സബ്ബ് ഇൻസ്‌പെക്ടർമാരായ വിബിൻ കുമാർ, തോമസ് പള്ളൻ, വിദ്യ scpo അനീഷ് സിപിഒ മാരായ രഞ്ജിത്ത്, ഇസ്സഹാക്ക്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പ്രായമുള്ള സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് സ്ത്രീ പിടിയിൽ
Next article അജ്ഞാതമൃതദേഹം
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.