• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 22nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മാരക മയക്കുമരുന്നായ MDMA യുമായി യുവതിയും യുവാവും പിടിയിൽ

March 7th, 2024 admin1 Crime 0 comments
മാരക മയക്കുമരുന്നായ MDMA യുമായി യുവതിയും യുവാവും പിടിയിൽ

 

കൊച്ചി  :   മാരക മയക്കുമരുന്നായ MDMA യുമായി യുവതിയെയും യുവാവിനെയും അറസ്റ്റു ചെയ്തു. 1, Muhmmed Roshan Age-28, S/o , Shaji P M , Pathariyanikkal House, Edavankkadu, Kuzhippally, ERNAKULAM RURAL, 2, Sruthy P balakrishnan Age-24,  D/o Balakrishnan, Palliyalil house, Athani, Killanur, THRISSUR CITY, എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. ശ്യാം സുന്ദര്‍  IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീ. കെ.എസ്. സുദര്‍ശൻ IPS ന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും, എളമക്കര പോലീസും ചേര്‍ന്ന്, പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന എളമക്കര, കറുകപ്പള്ളി ഭാഗത്തെ നാഷണൽ പബ്ലിക്ക് റോഡിലുളള White House Pearl Apartment ലെ മുറിയിൽ നടത്തിയ പരിശോധനയിലാണ്, കിച്ചൺ ഏരിയിയൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 57.65 ഗ്രാം MDMA പിടിച്ചെടുത്തത്. സിറ്റിയിലെ ഹോസ്റ്റലുകളിലും മറ്റും താമസിച്ചു വരുന്ന വിദ്യാര്‍ത്ഥികൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായാണ് MDMA സൂക്ഷിച്ചിരുന്നത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article തട്ടിപ്പ് സംഘം പിടിയിൽ
Next article വീട്ടിൽ അതിക്രമിച്ചു കയറിയ  പ്രതികൾ പിടിയിൽ
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Latest Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 3rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.